എന്റെ പൊന്നു പെങ്ങന്മാരെ…മുസ്ലീമിനെ കെട്ടിയാല്‍ അവന്‍ നാളെ വേറെ പെണ്ണിനേം കൊണ്ട് വീട്ടില്‍ വരും; ഡോ. മാരിയോ ജോസഫ്
കൊച്ചി: മതപരിവര്‍ത്തനവും ലൗജിഹാദുമെല്ലാം ഹാദിയ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും. ഇസഌം മതത്തില്‍ നിന്ന് മാറി ക്രിസ്തുമതത്തില്‍ ആകൃഷ്ടനാകുകയും ക്രിസ്ത്യാനി ആകുകയും ചെയ്ത ഡോ. മരിയോ ജോസഫ് മതപരിവര്‍ത്തനത്തില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞും ഇസഌം മതത്തിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും രംഗത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് Read More …
