തമ്മില്‍പ്പോരും വിഭാഗിയ പ്രവര്‍ത്തനവും: ഗുജറാത്തില്‍ 24 നേതാക്കളെ ബിജെപി പുറത്താക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ തമ്മില്‍പ്പോര് രൂക്ഷം. വിഭാഗിയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 24 പേരെ ബിജെപി പുറത്താക്കി. മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ Read More …

വീര സൈനികന്റെ 26 കാരിയായ മകളെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ മുന്നിലിട്ട് വലിച്ചിഴച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുടെ മുന്നിലിട്ട് വീര സൈനികന്റെ മകളെ വലിച്ചിഴച്ചു. വിജയ് റൂപാനി കെവാഡിയ കോളനിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട വീരസൈനികന്റെ മകളെയാണ് പോലീസ് വലിച്ചിഴച്ച് പുറത്താക്കിയത്. 2002 ല്‍ കശ്മീരില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ അശോക് തദ്വിയുടെ Read More …

സുക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരേ ലൈംഗികാതിക്രമം

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സക്കര്‍ബര്‍ഗിന് നേരേ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട്. അതിക്രമത്തെപ്പറ്റി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവല്പ്‌മെന്റ് ഡയറക്ടറാണ് റാന്‍ഡി. വിമാനയാത്രക്കിടയില്‍ വച്ച് അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേപറ്റി വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്ന് പറഞ്ഞ് സംഭവത്തെ Read More …

നാവികസേനക്ക് കരുത്തേകാന്‍ ആറ് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി : നാവികസേനയുടെ കരുത്ത് കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികളാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ഇന്ത്യപസഫിക് മേഖലയിലെ ചൈനീസ് സാന്നിധ്യം കണക്കിലെടുത്താണ് പ്രതിരോധ ശക്തിവര്‍ധിപ്പിക്കുന്നതിനുള്ള ഈ തീരുമാനം.പദ്ധതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ ശരിവച്ചു. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം Read More …

ചുഴലിക്കാറ്റ്: കണ്ടെത്താനുള്ളത് 102 പേരെ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കടലില്‍ അകപ്പെട്ട 102 മത്സ്യതൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലത്തേതുപോലെ വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ് മെന്റിന്റെയും ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്. കേന്ദ്ര, സംസ്ഥന ദുരന്ത നിവാരണ അതോറിട്ടികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ Read More …

‘കണികാണും നേരം കമലാനേത്രന്റെ…’ മലയാളികളെ മയക്കി വീണ്ടും സിവ!

‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് സിവ പാടിയ പാട്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു മലയാളം പാട്ട് പാടി മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ് സിവ.’കണികാണും നേരം കമലാനേത്രന്റെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് സിവയുടേതായി പുറത്തുവരുന്നത്. ധോണിയുടെ വീട്ടിലെ Read More …

കാല്‍ ബലൂണ്‍ പോലെ തടിച്ചു വീര്‍ത്ത് വേദന കടിച്ചമര്‍ത്തി ഏഴ് വയസ്സുകാരി താഹിറ

ബലൂണ്‍ പോലെ വീര്‍ത്ത വലതുകാലുമായി വേദനയനുഭവിച്ച് കഴിയുകയാണ് ഏഴു വയസ്സുകാരിയായ താഹിറ എന്ന കൊച്ചു പെണ്‍കുട്ടി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് താഹിറയും കുടുംബവും താമസിക്കുന്നത്. ജനിച്ച് അധികംനാളുകള്‍ കഴിയും മുന്‍പേ താഹിറയ്ക്കു കാലിന് എന്തോ പ്രശ്‌നമുണ്ടെന്നു മാതാപിതാക്കള്‍ക്ക് തോന്നി. എങ്കിലും മാതാപിതാക്കള്‍ അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ കാലിന് തടിപ്പും വീര്‍ത്തും വരാന്‍ തുടങ്ങയതോടെ കുട്ടിയെ Read More …

ഹിന്ദുക്കളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനവുമായി ഹിന്ദു സംഘടന

ഹിന്ദുപുരുഷന്മാരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ട സഹായങ്ങള്‍ അടുത്ത ആഴ്ച മുതല്‍ നല്‍കുമെന്ന് ആര്‍എസ്എസിന്റെ പോഷകസംഘടന വ്യക്തമാക്കി. ഇത്തരത്തില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സുരക്ഷ, സാമ്ബത്തിക, സാമൂഹിക പിന്തുണ തങ്ങള്‍ നല്‍കുമെന്നാണ് ഹിന്ദു ജാഗര മഞ്ച് (എച്ച്‌ജെഎം) എന്ന സംഘടന വ്യക്തമാക്കുന്നത്. ‘ബേട്ടി ബചാവോ, ബാഹു ലാവോ’ എന്ന പരിപാടിയിലൂടെ വരുന്ന Read More …