‘പത്മാവതി’ വിവാദം ആസൂത്രിതമെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ ഉടലെടുത്ത വിവാദം ആസൂത്രിതമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പത്മാവതി വിവാദം നിര്‍ഭാഗ്യ വശാല്‍ ഉണ്ടായതല്ല, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാനായി ഒരു രാഷ്ട്രീയ പാര്‍ട്ടി കരുതിക്കൂട്ടി രൂപപ്പെടുത്തിയ പദ്ധതിയാണത്. ഈ അടിയന്തരാവസ്ഥയെ അപലപിക്കണം. സിനിമാ മേഖലയിലുള്ള എല്ലാവരും ഒരുമിച്ച് ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മമതാ ബാനര്‍ജി Read More …
