ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് ചെന്നിത്തല

കൊച്ചി: ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം ഭരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പടയൊരുക്കം ജാഥയുടെ കൊച്ചിയിലെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനഭരണം ഐ.സി.യുവിലാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയ്, ലോ Read More …

സിപിഐയില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വേണ്ടെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പന്ന്യന്‍ പറഞ്ഞു.വെള്ളിയാഴ്ച ചാനലുകള്‍ക്കു നല്‍കിയ അഭിമുഖങ്ങള്‍ക്കിടെയാണ് മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണത്തിനെതിരെ എതിര്‍പ്പറിയിച്ച് ഇസ്മയില്‍ രംഗത്തെത്തിയത്. സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല Read More …

പിണറായിയുടെ സാമ്പത്തിക സംവരണം യു.ഡി.എഫിനുള്ള മറുപടിയെന്ന് ബാലകൃഷ്ണ പിള്ള

പത്തനാപുരം: സാമ്പത്തിക സംവരണം നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ നിലപാട് ഇതുവരെ മുന്നോക്കക്കാരുടെ വോട്ട് വാങ്ങി പറ്റിച്ച യു.ഡി.എഫിനുള്ള മറുപടിയായിരുന്നുവെന്ന് കോരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. എല്‍.ഡി.എഫ് നടപ്പിലാക്കിയത് അവരുടെ പ്രകടന പത്രികയിലുള്ള കാര്യമാണ്. എന്നാല്‍ യു.ഡി.എഫിന്റെ സാമ്ബത്തിക സംവരണവുമായി ബന്ധപ്പെട്ട പ്രകടന പത്രികയിലെ വാഗ്ദാനങ്ങല്‍ അവര്‍ നടപ്പിലാക്കിയില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് എന്‍.എസ്.എസിനുള്ള സമ്മാനമാണെന്ന് പറയുന്നതില്‍ ശരിയല്ലെന്നും Read More …

പതിനേഴുകാരനെ ബലാത്സംഗം ചെയ്തതിന് വീട്ടമ്മ പിടിയില്‍

ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ പതിനേഴുകാരനും ബെംഗലുരു ഗോള്‍ഡ് കോളാര്‍ സ്വദേശിയാണ്. ഒക്ടോബര്‍ 24 ന് ഭാര്യയെ കാണാനില്ലെന്ന് കുടിവെള്ള വ്യാപാരിയായ ഭര്‍ത്താവ് നല്‍കിയ പരാതി അന്വേഷിക്കുന്നതിടെയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് Read More …

ദില്ലിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ ഒളിവില്‍

ദില്ലി: ദില്ലിയില്‍ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗ (21) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെ കാമുകന്‍ അര്‍ജുന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ‘വ്യാഴാഴ്ച പുറത്തേക്ക് പോയ യോഗ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. പിന്നീട് പെണ്‍കുട്ടിയെ അന്വേഷിച്ച് Read More …

പത്മാവതി വിവാദം ; തരൂരിനുള്ള മറുപടി രാജാക്കന്മാര്‍ നല്‍കണമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പദ്മാവതി സിനിമാ വിവാദങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ‘എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നില്‍ മുട്ടുകുത്തിയോ? ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതു സിന്ധ്യയും ദിഗ്വിജയ് സിങ്ങും അമരീന്ദറുമാണെന്നുമാണ്ന്നായിരുന്നു’ സ്മൃതിയുടെ മറുപടി. ബ്രിട്ടിഷുകാര്‍ അഭിമാനം ചവിട്ടിയരയ്ക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര രാജാക്കന്‍മാര്‍’ ഇപ്പോള്‍ അഭിമാനക്ഷതമെന്നു പറഞ്ഞ് ഒരു Read More …

ബി.ജെ.പിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസിനെ സി.പി.എം പിന്നില്‍ നിന്ന് കുത്തുകയാണ്: ചെന്നിത്തല

ബി.ജെ.പിക്കെതിരെ ജനങ്ങളെ അണിനിരത്തുന്ന കോണ്‍ഗ്രസിനെ സി.പി.എം പിന്നില്‍ നിന്ന് കുത്തുന്നതായി രമേശ് ചെന്നിത്തല. രാജ്യമൊട്ടാകെ മോദിക്കും സംഘപരിവാറിനും എതിരെ മുന്നോട്ട് പോകുമ്‌ബോള്‍ സി.പി.എം അതിന് തുരങ്കം വെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ‘പടയൊരുക്കം’ പരിപാടിക്കിടെ ആലുവയില്‍ ആരോപിച്ചു. മോദിയും പിണറായിയും ജനങ്ങളെ പന്താടുകയാണ്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയിലൂടെ ജനജീവിതം താറുമാറാക്കി. റാഫേല്‍ ആയുധ ഇടപാടിലൂടെ Read More …

മലപ്പുറം കലക്ടര്‍ ചെയ്തത് ചട്ടലംഘനമെന്ന് സ്‌കൂള്‍ പിടിഎ

മലപ്പുറം: രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഒരു കുട്ടിക്കും വാക്‌സിന്‍ എടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാരാകണമെന്ന് കോക്കൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുജീബ് കോക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുജീബ് കോക്കൂര്‍ നല്‍കിയ ഹരജിയിലാണു ഹൈക്കോടതി വിധി. ഇതുസംബന്ധിച്ചു മലപ്പുറം കലക്ടര്‍ അമിത് മീണ ഇറക്കിയ ഉത്തരവ് ചട്ടലംഘനാമെന്നും ഭാരവാഹികള്‍ പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതമില്ലാതെ തന്നെ Read More …