മദ്യലഹരിയില്‍ ഔദ്യോഗിക വാഹനമോടിച്ചു; ഐ.ജി ജയരാജിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഐ.ജി ഇജെ ജയരാജിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി. കഴിഞ്ഞ ആഴ്ചയാണ് കൊല്ലം അഞ്ചലില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്റലിജന്‍സ് ഐ.ജി ജയരാജിനെയും ഡ്രൈവര്‍ സന്തോഷിനെയും പൊലീസ് പിടികൂടിയത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും ജോലിയിലെ Read More …
