സ്ത്രീകള്‍ ഒറ്റക്കെട്ടായി തെറ്റിനെ എതിര്‍ക്കണം: കെപിഎസി ലളിത

കൊച്ചി : സ്ത്രീകള്‍ ഒറ്റക്കെട്ടയി നിന്ന് ആര് തെറ്റ് ചെയ്താലും അതിനെ എതിര്‍ക്കണം എന്ന് നടി കെപിഎസി ലളിത. ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കേരള സംഗീത നാടക അക്കാഡമി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെപിഎസി ലളിത. നമ്മുടെ മകനായാലും അനുജനായാലും ചേട്ടനായാലും അച്ഛനായും നമ്മള്‍ അവരെ എതിര്‍ക്കണം. അവര്‍ക്കെതിരെ ശക്തമായി പോരാടണം എന്നും അവര്‍ പറഞ്ഞു. നമ്മുടെ Read More …

വയനാട്ടില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 30 കിലിഗ്രോം സ്വര്‍ണം

വയനാട്ടില്‍ വന്‍സ്വര്‍ണ വേട്ട. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റിലെ ബസ് യാത്രക്കാരില്‍ നിന്നുമാണ് 30 കിലോഗ്രാമിന്റെ സ്വര്‍ണം പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യബസില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്. ബംഗളൂരു സ്വദേശികളായ ആറുപേരാണ് സ്വര്‍ണം ബസില്‍ കടത്താന്‍ ശ്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണമെന്ന് പിടിയിലായവര്‍ Read More …

ദത്തെടുത്ത മൂന്ന് വയസുകാരിയെ രാത്രിയില്‍ മരച്ചുവട്ടില്‍ നിറുത്തി അച്ഛന്‍ ശിക്ഷിച്ചു : കുട്ടിയെ കാണാനില്ല

ടെക്‌സാസ്: പാല്‍ കുടിക്കാത്തതിന് അച്ഛന്‍ രാത്രിയില്‍ വീടിന് പുറത്ത് നിറുത്തി ശിക്ഷിച്ച മൂന്ന് വയസുകാരിയെ കാണാതായി. വന്യമൃഗങ്ങള്‍ ധാരാളമുള്ള പ്രദേശമായതിനാല്‍ കുട്ടിക്ക് അപകടമുണ്ടായോ എന്നാണു പോലീസ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്‌സാസ് സ്വദേശിയായ വെസ്ലി മാത്യൂസ് (37) ആണ് അറസ്റ്റിലായത്. അമേരിക്കയിലെ ടെക്‌സാസില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. മലയാളി Read More …

യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ മുന്‍ അധ്യാപകന്‍ ക്രിമിനല്‍കേസ് പ്രതി

കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ മുന്‍ ജീവനക്കാരന്‍ കൃഷ്ണകുമാര്‍ ക്രിമിനല്‍ കേസ് പ്രതിയെന്ന് പൊലീസ്. 9 മാസം മുന്‍പാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തത്.  യോഗാ കേന്ദ്രത്തിലെ അന്തേവാസികളായ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകളുടെ പേരില്‍ അശ്ലീല സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ Read More …

അഞ്ചു വർഷം മുമ്പ് പ്രണയിച്ചു നാടു വിട്ട പതിനെട്ടുകാരനും മുപ്പത്തി മൂന്നുകാരിയും ഒടുവിൽ പിടിയിൽ

കോഴിക്കോട് നിന്ന് പ്രണയിച്ചു നാടു വിട്ട മുപ്പത്തി മൂന്നുകാരിയും പതിനെട്ടുകാരനും പോലീസ് പിടിയിലായി 2012 ജൂലൈ 18നു കാണാതായ ഇവരെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.   ഇവരുടെ തിരോധാനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടു കിട്ടിയില്ല. കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു Read More …

കേരളം ജിഹാദികളുടെ താവളമെന്ന ആരോപണം ബി.ജെ.പി തെളിയിക്കണം കോടിയേരി

തിരുവനന്തപുരം: രണ്ടാം വിമോചന സമരമാണ് ബി.ജെ.പി ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചു വിടാമെന്നാണ് ആര്‍.എസ്.എസ് കണക്കുകൂട്ടുന്നത്. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതായും കോടിയേരി ആരോപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ യാത്ര വിലപ്പോയില്ലെന്ന് പറഞ്ഞ കോടിയേരി, Read More …

അമിത് ഷായുടെ മകനെതിരായ സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ സാമ്ബത്തിക ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബിജെപിയുടെ കപടമുഖമാണ് ഇതിലൂടെ ഒരിക്കല്‍ക്കൂടി വെളിച്ചത്ത് വരുന്നത്. തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന അമിത് ഷായുടെ മകന്റെ കമ്ബനി ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മായാജാലം പോലെ വിറ്റുവരവില്‍ 16,000 മടങ്ങ് Read More …

കേരളത്തെ കണ്ടു പഠിക്കണം

കൊല്ലം: കേരളത്തെ സംഘര്‍ഷ സംസ്ഥാനമായി ചിത്രീകരിക്കാന്‍ ബിജെപി ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുന്നതിന് ഇടയില്‍ കേരളത്തിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തെ മാതൃകയാക്കണമെന്നാണ് രാഷ്ട്രപതി പറയുന്നത്. എല്ലാ മത വിഭാഗങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന സ്ഥലമാണ് കേരളം. മത സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണം. കേരളത്തിലെ ആത്മീയാചാര്യന്മാര്‍ വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. Read More …