ജിഎസ്ടി ; വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണം: മന്ത്രിസഭായോഗം

തിരുവനന്തപുരം; ജിഎസ്ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ് വേറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത്. വ്യാപാരികള്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ് വേര്‍ ഉണ്ടാക്കുന്നതിന് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് നെറ്റ്വര്‍ക്ക് (ജിഎസ്ടിഎന്‍) Read More …

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് അനാവശ്യമെന്നു ഹൈക്കോടതി

കൊച്ചി:  യുവതികള്‍ നല്‍കിയ പരാതിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് അനാവശ്യമെന്നു ഹൈക്കോടതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനില്‍ക്കുന്നതല്ല. ജാമ്യത്തിനായി ഡ്രൈവര്‍ ഷെഫീഖിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്കു നിര്‍ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ രേഖകള്‍ എലഌം ഹാജരാക്കിയിരുന്നു. അതേസമയം, കേസെടുത്ത മരട് പൊലീസിനെതിരെയും കോടതി Read More …

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരിയും ഉമ്മന്‍ചാണ്ടിയും

മലപ്പുറം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. അമിത് ഷാ ആട്ടിന്‍ തോലിട്ട ചെന്നായയാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്ന് കോടിയേരി പറഞ്ഞു. വംശഹത്യയുടെ ചോരക്കറ പുരണ്ടവരാണ് കേരളത്തെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം Read More …

ജനരക്ഷായാത്രാ ഉദ്ഘാടനത്തിന് ‘ബലികുടീരങ്ങളേ’ പാടി സി.കെ; നെറ്റിചുളിച്ച് നേതാക്കളും പ്രവര്‍ത്തകരും

കണ്ണര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടന ചടങ്ങ് തികച്ചും വ്യത്യസ്തമാക്കി ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം സി.കെ പത്മനാഭന്‍. പഴയ കമ്മൂ്യണിസ്റ്റു കാരന്റെ വിപ്ലവ ബോധം ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതിനാല്‍ ഒരു വിപ്ലവഗാനത്തോടെയാണ് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് എന്ന വാക്കുകള്‍ക്ക് പിന്നാലെയായിരുന്നു സി.കെ പാടിത്തുടങ്ങിയത്. വിപ്ലവഗാനം പാടി Read More …

സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്നവരെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം~ബിജെപി രഹസ്യധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണെന്നും ചെന്നിത്തല പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. സിപിഎം~ബിജെപി കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു .

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഉത്തര്‍പ്രദേശിലേക്ക്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശില്‍. സ്വന്തം മണ്ഡലമായ അമേതിയിലും റായ്ബറേലിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ 10ന് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി സംഘം അമേതിയിലെത്തുന്നതിന് മുമ്ബുള്ള നിര്‍ണ്ണായക സന്ദര്‍ശനമാണ് രാഹുല്‍ ഗാന്ധിയുടെത്. ജഗദിഷ്പുര്‍ ജില്ലയിലെ കര്‍ഷകരെ രാഹുല്‍ ഇന്ന് നേരിട്ട് കാണും. വെള്ളിയാഴ്ച്ചയാണ് അമേഠി സന്ദര്‍ശിക്കുക. ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് Read More …

ഇന്ധനവില: സംസ്ഥാനനികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്ന് തോമസ് ഐസക്

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ നികുതി കുറിക്കാനൊരുങ്ങി കേരളവും. ഇന്ധനവില കുറയ്ക്കാനായി സംസ്ഥാനനികുതി കുറയ്ക്കുന്നതു പരിഗണിക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാനം നികുതി കുറച്ചാലും ഇന്ധനവില വീണ്ടും കൂട്ടുന്ന നയമാണു കേന്ദ്രത്തിന്റേത്. വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനില്ലെന്നും തോമസ് ഐസക് മലപ്പുറത്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതിനെത്തുടര്‍ന്ന് പെട്രോള്‍  ഡീസല്‍ Read More …

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്: കലക്ടര്‍ വീണ്ടും ഇന്ന് തെളിവെടുപ്പ് നടത്തും

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഇത് സംബന്ധിച്ച് ഇന്ന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. നികത്തിയെടുത്ത പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയല്ലെന്നാണ് റോസോര്‍ട്ട് അധികൃതരുടെ വാദം. ഇതുസംബന്ധിച്ച രേഖകള്‍ തങ്ങള്‍ Read More …