വികസനം: പ്രതിരോധമാര്‍ഗ്ഗങ്ങളുമായി അക്കാദമിക് സമൂഹം മുന്നോട്ട് വരണം
തിരൂര്‍: പ്രകൃതി വിഭവങ്ങളുടെ അമിത ഉപഭോഗം മൂലവും തെറ്റായ നയങ്ങളാലും മലീമസമായ ഇന്ത്യയുടെ വികസന മേഖലയെ ആഴത്തില്‍ പഠിച്ച്, പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ആരായാനും സുസ്ഥിരവികസനത്തിലേക്ക് നയിക്കാനും അക്കാദമിക് സമൂഹം തയ്യാറാവണമെന്ന് ലോകപ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍ പ്രസ്താവിച്ചു. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം വികസനമാനദണ്ഡമാക്കുന്നതിനപ്പുറം മനുഷ്യനിര്‍മിത, പ്രകൃതിദത്ത മൂലധനങ്ങളും മനുഷ്യാധ്വാനവും സാമൂഹ്യമൂലധനവും അടിസ്ഥാനമാക്കിയുള്ള വികസന Read More …
