തോമസ് ചാണ്ടിയെയും പി.വി അന്‍വറിനെയും പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോപണ വിധേയരായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയും പി.വി അന്‍വര്‍ എം.എല്‍.എയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി തോമസ് ചാണ്ടിയും വാട്ടര്‍ തീം പാര്‍ക്കിന് വേണ്ടി പി.വി അന്‍വറും നടത്തിയ അനധികൃത നിര്‍മാണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ടി.ബലറാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എം.എല്‍.എയെയും മന്ത്രിയെയും Read More …
