വികസനം പണമൂലധനത്തെ മാത്രം ലക്ഷ്യമിടുന്നു: ഡോ. സി.ടി.എസ് നായര്‍
മലപ്പുറം: പ്രകൃതിക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്ന, മനുഷ്യവിഭവശേഷിയെ പരിഗണിക്കാത്ത ഇന്നത്തെ വികസനം പണമൂലധനം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും സംസ്ഥാനശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സി.ടി.എസ് നായര്‍ വ്യക്തമാക്കി. മലയാളസര്‍വകലാശാലയില്‍ കാലാവസ്ഥാമാറ്റത്തെ അധികരിച്ച് നടക്കുന്ന ദേശീയ സെമിനാറില്‍ ‘പാരിസ്ഥിതിക മൂല്യനിര്‍ണ്ണയം’ എന്ന വിഷയത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. വികസനനയങ്ങളും നിയമങ്ങളും എഴുതപ്പെടുന്ന രീതിയില്‍ Read More …
