നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നും കവര്‍ച്ച: വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
തളിപ്പറമ്പ്: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നും കവര്‍ച്ച നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍പതിനായിരം രൂപയുടെ സാധനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കവര്‍ച്ച ചെയ്തത്. കഴിഞ്ഞ ഏഴിനാണ് സംഭവം. ബക്കളം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട മേഘ്ദൂത് ബസില്‍ നിന്ന് രണ്ടംഗ സംഘം മ്യൂസിക് സിസ്റ്റവും ലൈറ്റുകളും ഉള്‍പ്പെടെ അരലക്ഷംരൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. മേഘ്ദൂത് ട്രാവല്‍സ് മാനേജര്‍ Read More …
