‘അമ്മ’ കൈവിട്ടിട്ടും ദിലീപിനെ കൈവിടാതെ താരങ്ങള്‍, നിരപരാധിത്വം തെളിയിക്കുമെന്ന
കൊച്ചി: മാധ്യമങ്ങള്‍ കൊടും ക്രിമിനലായി ചിത്രീകരിച്ചിട്ടും യുവതാരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടും ‘അമ്മ’ തന്നെ പുറത്താക്കിയിട്ടും ദിലീപിനെ തള്ളാതെ താരപ്പട. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അഴിക്കുള്ളിലായതില്‍ വിഷമിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന സിനിമാ പ്രവര്‍ത്തകരും. സഹപ്രവര്‍ത്തകയെ ക്വട്ടേഷന്‍ നല്‍കി സാമൂഹ്യപ്രശ്‌നങ്ങളിലും, നടി ആക്രമിക്കപ്പെട്ടപ്പോഴും സോഷ്യല്‍മീഡിയകളിലൂടെ പ്രതികരണം നടത്തിയ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ദിലീപിനെ അറസ്റ്റ് ചെയ്തിട്ടും Read More …
