പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാറ്റി
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെ നാലു തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി പി എസ് സി നീട്ടി. ജൂണ്‍ പതിനാലു മുതല്‍ ജൂണ്‍ ഇരുപത്തിയൊന്ന് വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.ലാസ്റ്റ് ഗ്രേഡിനൊപ്പം അഗ്‌നിരക്ഷാസേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനി, ഫയര്‍മാന്‍ ട്രെയിനി, ഫയര്‍മാന്‍ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (കാറ്റഗറിനമ്പര്‍ 68/2017 മുതല്‍ 71/2017 വരെ) എന്നീ തസ്തികകളുടെ അപേക്ഷാ Read More …
പൂവന്‍മലയില്‍ വീണ്ടും കൊയ്ത്തുപാട്ടുയരും…
റാന്നി : നിലമൊരുക്കലും വിത്തുവിതയ്ക്കലും കൊയ്ത്തു പാട്ടും… എല്ലാം വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങാടി പൂവന്‍മലയില്‍ വീണ്ടുമെത്തുകയായി. കെഎസ്‌കെടിയു റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്തിലാണ് പൂവന്‍മലയിലെ തരിശുപാടത്ത് വീണ്ടും നെല്‍കൃഷിയിറക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി മത്തായി ചാക്കോ നിര്‍വഹിച്ചു. എല്ലാ ഏരിയ കമ്മിറ്റികളിലും തരിശുനിലത്ത് കൃഷിയിറക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് റാന്നി ഏരിയ Read More …
സൗജന്യ ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കാം
മലപ്പുറം: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിഷുമായി സഹകരിച്ച് ”കുട്ടികളിലെ കാണുന്ന കൈസ്വാധീന കുറവ്ഃ ഫിസിയോ തെറാപ്പിക്കും ഒക്യൂപേഷണല്‍ തെറാപ്പിക്കും ഉള്ള പ്രാധാന്യം” എന്ന വിഷയത്തെ അധികരിച്ച് മാതാ പിതാക്കള്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും, സ്‌പെഷ്യല്‍ എഡ്യൂകേറ്റര്‍മാര്‍ക്കുമായി സൗജന്യ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മിസ് ഷൈനി എം.ടി (ഫിസിയോതെറാപ്പിസ്റ്റ്), മിസ് Read More …
ലോക രക്തദാതാ ദിനം ആചരിച്ചു
പെരിന്തല്‍മണ്ണ: രക്തദാനം ഏറ്റവും മഹത്തരമായ ദാനമാണെന്നും ഏറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു പുണ്യപ്രവൃത്തിയാണെന്നും ജില്ലാപഞ്ചായത്ത് വൈസ് ചെയര്‍ പേഴ്‌സന്‍ സക്കീന പുല്‍പ്പാടന്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ജില്ലാ ആരോഗ്യവകുപ്പും, പെരിന്തല്‍മണ്ണ ബ്ലഡ്ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച ലോക രക്തദാതാ ദിനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വമേധയ രക്തം ദാനം ചെയ്യാന്‍ എല്ലാവരും Read More …
പൂവാലന്‍മാരെ തേടിയിറങ്ങിയ പൊലീസ് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; എസ്‌ഐയ്‌ക്കെതിരെ നടപടി
കായംകുളം: കായംകുളത്ത് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി. എസ്‌ഐ കെ.മഞ്ജുദാസിനെ എആര്‍ ക്യാംപിലേയ്ക്കു മാറ്റി. പൂവാലന്‍മാരെ തേടിയിറങ്ങിയ പൊലീസ് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിയെ വളഞ്ഞിട്ടടിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരുമെത്തി തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ ഭീഷണിപ്പെടുത്തി.ദേഹമാസകലം പരുക്കുകളോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിയെ ഓഫിസിലെത്തി തടഞ്ഞുവച്ചു. സംഭവത്തില്‍ അന്വേഷണം Read More …
സാമ്പത്തിക സാക്ഷരത ഉറപ്പാക്കണം ലീഡ് ബാങ്ക് മാനേജര്‍
വയനാട്• ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുതെന്ന് ലീഡ് ബാങ്ക് മാനേജര്‍ എം.ഡി.ശ്യാമള പറഞ്ഞു. അക്കൗണ്ട് നമ്പര്‍, എടിഎം നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ആര്‍ക്കും നല്‍കരുത്. സാമ്പത്തിക സാക്ഷരതാ വാരത്തോട് അനുബന്ധിച്ച് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോണിന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൃത്യമായ ഇടവേളകളില്‍ ബാങ്കില്‍ ചെന്ന് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ച് അവ കൃത്യമാണെന്ന് Read More …
ശ്രീധരനെയും ചെന്നിത്തലയേയും ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. സ്ഥലം എം.എല്‍.എ പി ടി തോമസിനേയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെട്രോയുടെ ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ഇ. ശ്രീധരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിയതായി അറിയിച്ചത്. Read More …
