ഡിജിപിയുടെ ഉത്തരവില്‍ വിശദീകരണം തേടി സര്‍ക്കാര്‍
തിരുവനന്തപുരം: ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കണമെന്ന ഡിജിപിയുടെ ഉത്തരവില്‍ വിശദീകരണം തേടി സര്‍ക്കാര്‍. പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഡിജിപി ഉത്തരവിലാണ് സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. ഡിജിപി ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരസെക്രട്ടറി വിശദീകരണം തേടിയത്. പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഉത്തരവിനെ Read More …
