വിദ്യാര്‍ത്ഥി പ്രതിഭകളെ ഗ്രാമപ്പഞ്ചായത്ത് അനുമോദിക്കുന്നു

മലപ്പുറം:  കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ, വിവിധ മേഖലയില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികളെ ഭരണസമിതി അനുമോദിക്കുന്നു. എല്‍്.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം.എസ്. പരീക്ഷകളില്‍ വിജയകളായവരേയും എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയവരേയും തുല്യത പത്താംതരം പരീക്ഷയില്‍ ഉന്നതവിജയം നേടിയവരേയുമാണ് ആദരിക്കുന്നത്.   വിജയികളായ വിദ്യാര്‍ത്ഥികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മാര്‍ക് ലിസ്റ്റ്, ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസം തെളിയിക്കുന്ന Read More …

വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും കുടുംബസ്വത്തില്‍ അവകാശമുണ്ട്

കൊച്ചി: വൈദികരും സന്യസ്തരും കുടുംബസ്വത്തിന് അവാശികളാണെന്ന് കേരള ഹൈക്കോടതി വിധി. തിരുപ്പട്ട സ്വീകരണ അവസരത്തില്‍ അവര്‍ എടുക്കുന്ന ദാരിദ്ര്യവ്രതം ഇതിനു തടസ്സമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വൈദികര്‍ക്കും സന്യസ്തര്‍ക്കും കുടുംബസ്വത്തില്‍ അവകാശമില്ല എന്ന കീഴ്‌ക്കോടതി വിധിയാണ് സുപ്രീം കോടതി പുന: പരിശോധനക്ക് വിധേയമാക്കിയത്. ദാരിദ്ര്യവ്രതം അനുസരിച്ച് ജീവിച്ചുകൊള്ളാമെന്നാണ് വ്രതവാഗ്ദാന വേളയില്‍ പുരോഹിതരും കന്യാസ്ത്രികളും വാഗ്ദാനം ചെയ്യുന്നത് എന്നായിരുന്നു Read More …

ഫോണ്‍ വിളിയില്‍ പിണറായിയെ പിന്നിലാക്കി ചെന്നിത്തല

മലപ്പുറം: മൊബൈല്‍ ഫോണ്‍ വിളിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും കടത്തിവെട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയെല്ലാം ഫോണ്‍ ബില്ലുകള്‍ പുറത്തുവന്നപ്പോള്‍ ചെന്നിത്തലയാണ് തലപ്പത്തു നിന്നത്. സംസ്ഥാന സര്‍ക്കാരാണ് ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ ബില്ല് അടയ്ക്കുന്നത്. ഏപ്രില്‍ മാസത്തെ ബില്ല് അടച്ചതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രിലില്‍ ചെന്നിത്തല ഔദ്യോഗിക മൊബൈല്‍ നമ്ബറില്‍ നിന്നു Read More …

മദ്യനയത്തിന് അംഗീകാരം

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് യോഗത്തിന്റെ അനുമതി. നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കാനാണ് എല്‍.ഡി.എഫ് തീരുമാനമെന്നാണ് സൂചന. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും. ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. കള്ളുവില്‍പ്പന വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് Read More …

കാസര്‍കോട് പ്രകാശ് ജാവദേക്കര്‍ക്ക് നേരെ കരിങ്കൊടി

കാസര്‍കോട്:  കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ഞചയ്ത സംഭവത്തിന് മറുപടിയായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. ബിരുദദാന ചടങ്ങു നടക്കുന്ന വേദിയിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. ചടങ്ങ് നടന്ന ഹാളില്‍ പിന്നിലിരുന്ന ആറു പ്രവര്‍ത്തകര്‍ Read More …

യു എസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

കാലിഫോര്‍ണിയ:  അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ് ക്ക് വെടിയേറ്റു. തെലുങ്കാന സ്വദേശിയും കാലിഫോര്‍ണിയ യൂണിവേഴ് സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ മുബീന്‍ അഹമ്മദിനാണ് (26) വെടിയേറ്റത്. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ചികിത്സയിലാണ്. പഠനത്തോടൊപ്പം ജോലിയും ചെയ് തുവന്നിരുന്ന അഹമ്മദിന് നേരെ ജൂണ്‍ നാലിന് വൈകിട്ട് ആറ് മണിയ് ക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അജ്ഞാതര്‍ വെടിവയ് ക്കുകയായിരുന്നു. സംഭവത്തെ Read More …

കശാപ്പ് നിയന്ത്രണം; കേരളം ഒറ്റക്കെട്ട്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കി. കശാപ്പ് നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം വിളിച്ചുചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് പ്രേമയം പാസാക്കിയയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയയമസഭ കശാപ്പ് നിയന്ത്രണത്തിനെതിരേ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്ത യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിക്കുകയായിരുന്നു. വോട്ടെടുപ്പില്ലാതെയായിരുന്നു പ്രമേയം പാസാക്കിയത്. Read More …

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

ലക്‌നൗ: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് മുസ്ലിം പീഡനങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ്‌വാദി ചന്ദ്രസഭയിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും അംഗരക്ഷകര്‍ നോക്കി നില്‍ക്കെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു.   പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ Read More …