പുതിയ വായ്പാനയം പ്രഖ്യാപിച്ചു,
മുംബയ്: നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ധനനയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്‌പോള്‍ വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനമായി നിലനിറുത്തി. വാണിജ്യ ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്‌പോള്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ ആറ് ശതമാനമായും തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി Read More …
