വയനാട് മെഡിക്കല്‍ കോളേജ് ഒന്നാംഘട്ട കെട്ടിട നിര്‍മാണം ഉടന്‍
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് നിര്‍മാണത്തിനൊപ്പം അതിന് അനുബന്ധമായി ഒന്നാം ഘട്ട കെട്ടിട നിര്‍മാണവും ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ നിര്‍ദ്ദേശാനുസരണം കെഎസ്‌ഐഡിസി ചുമതലപ്പെടുത്തിയ സംഘം മെഡിക്കല്‍കോളേജിനായുള്ള സ്ഥലം പരിശോധിച്ചു. ഒരുമണിക്കൂറിലധികം സ്ഥലത്ത് ചെലവഴിച്ച സംഘം കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രനുമായും മറ്റ് വകുപ്പ്തല Read More …
