അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആകാശം മാത്രമാണ് ഇന്ത്യയുടെ പരിധി: മോദി
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: രാഷ്ട്രീയ ഇച്ഛാശക്തി, ഭരണ സ്ഥിരത, വ്യക്തമായ വീക്ഷണം എന്നിവ ഇന്ത്യയെ മികച്ച വിപണിയായി മാറ്റിയെന്ന് പ്രധാനമന്ത്രി. ലോകസാമ്ബത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ നിക്ഷേപങ്ങള്‍ നടത്താന്‍ സൗകര്യപ്രദമായ മികച്ച മൂന്നാമത്തെ രാജ്യമാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടത്തിയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമായതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കമ്പനികളെ ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം Read More …
