വയനാട് ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ സ്ഥിതീകരിച്ചു
മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ റിപ്പോര്‍ട്ട് ചെയ് തു. വെള്ളമുണ്ട പഞ്ചായത്തിലെ ഇരുപത്തൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും കാരണം മെയ് 28 നായിരുന്നു യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ് ദ ചികിത്സയ് ക്കായി കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ സ്വാബ് കള്‍ച്ചര്‍, പി സി ആര്‍ പരിശോധനയിലാണ് Read More …
