സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി

പത്തനംതിട്ട:  കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട്, മെറ്റേണിറ്റി ബനഫിറ്റ് ആക്ട് തുടങ്ങിയവ പ്രകാരമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാതിരിക്കുക, രജിസ്റ്ററുകളും റെക്കോര്‍ഡുകളും സൂക്ഷിക്കാതിരിക്കുക, അവധി ശമ്പളം നല്‍കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍ Read More …

ഭാഷാഭിമാനം സാമൂഹ്യവികസനത്തിന്റെ അടിത്തറ : മുഖ്യമന്ത്രി

തിരൂര്‍:  സുസ്ഥിരതയും, അന്ത:സത്തയുമുള്ള സമൂഹമായി മാറാന്‍ ഭാഷാപരമായ അഭിമാനം അനിവാര്യമാണെന്നും ഭാഷാഭിമാനമുള്ള ജനതയ്ക്ക് മാത്രമെ സാമ്പത്തികമായും സാമൂഹികമായും മുന്നേറാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.  ഭാഷാഭിമാനം മലയാളത്തെയും മലയാളക്കരയെയും വളര്‍ത്താനുള്ള ഇന്ധനമായി മാറണം. ഇതാണ് കേരളം ആഗ്രഹിക്കുന്ന സാമൂഹ്യ വികസനത്തിന്റെ ഭാഷാപരമായ അടിത്തറയെന്നും മലയാളസര്‍വകലാശാലയില്‍ ‘മലയാളപാഠം’ കര്‍മ്മപദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. മലയാളഭാഷയുടെ Read More …

റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാര്‍ പറന്നു പൊങ്ങി, ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഇന്‍ഡ്യാന: കാര്‍ റേസിങ് എപ്പോഴും അപകടം പതിയിരിക്കുന്ന ഒരു കായിക ഇനമാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഇത്തരത്തില്‍ റെയ്‌സിങ്ങിനിടയില്‍ സംഭവിക്കുന്ന അപകടങ്ങളുടെ വീഡിയോ നമ്മള്‍ ധാരാളം കാണാറുമുണ്ട്. എന്നാല്‍ ഇന്‍ഡി 500 റെയ്‌സിനിടെ സംഭവിച്ച അപകടത്തിന്റെ ഈ വീഡിയോ ശ്വാസമടക്കി പിടിച്ചേ ആര്‍ക്കും കാണാനാകൂ. ഓട്ടോമൊബൈല്‍ റേസായ ഇന്‍ഡ്യാനപൊലിസ് 500നിടെ ജയ് ഹൊവാര്‍ഡിന്റെയും സ്‌കോട്ട് Read More …

വൃക്ഷത്തൈ വിതരണം മന്ത്രി എം എം മണി നിര്‍വ്വഹിച്ചു

കല്‍പ്പറ്റ:  സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബഌക് റിലേഷന്‍സ് വകുപ്പ് വനംവകുപ്പിന്റെ സാമൂഹിക വനവല്‍കരണ വിഭാഗവുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ ചന്ദ്രഗിരി ഒഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പുമന്ത്രി എം എം മണി നിര്‍വഹിച്ചു.   ആദ്യ തൈ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിക്ക് മന്ത്രി കൈമാറി. 18 Read More …

ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

കണ്ണൂര്‍: വിഴിഞ്ഞം കരാറിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നെന്ന് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.   വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ ആരെയും ബലിയാടാക്കില്ല. സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തിയാണ് Read More …

കശാപ്പ് നിയന്ത്രണം: കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു

എറണാകുളം: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാനപരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി. സജി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം Read More …

വിവാഹക്ഷണക്കത്തുമായി സബ്ബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ തെരുവിലേക്ക്

വിവാഹ ആദ്യ ക്ഷണക്കത് തെരുവിലെ അനാഥര്‍ക്കു നല്‍കി ശബരിനാഥന്‍ എംഎല്‍എയുടെ പ്രതിശ്രുത വധു സബ്ബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍. ലോക വിശപ്പ് ദിനമായ മേയ് 28ന് ട്രിവാന്‍ഡ്രം ഹോട്ടലില്‍ തെരുവില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അശ്വതി ജ്വാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന Read More …

ക്ലാസ് വൃത്തിയാക്കാത്തതിന് കുട്ടിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നും തള്ളിയിട്ടു

ലാഹോര്‍: പാകിസ്താനില്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ വിസ്സമ്മതിച്ച 14കാരിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നും തള്ളിത്താഴെയിട്ടതായി ആരോപണം. ലാഹോറിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായ ഫജ്ജര്‍ നൂര്‍. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി നല്‍കിയ മൊഴി ഇങ്ങനെ  ബുഷ്‌റ, രഹാന എന്നീ അധ്യാപികമാര്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. Read More …