ബിജെപി നിരോധിച്ചാലും അധികാരത്തിലേറിയാല്‍ ബീഫ് നല്‍കും.
ഷില്ലോങ്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിനെതിരെ വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത് കൗതുകരമാണ്. കേന്ദ്രം നിരോധിച്ചാലും അധികാരത്തിലെത്തിയാല്‍ നല്ല ബീഫ് ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് മേഘാലയയിലെ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് മറാക് വ്യക്തമാക്കിയിരിക്കുന്നത്. 2018ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയാല്‍ ബീഫ് ഉറപ്പാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് Read More …
