സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയില്‍ ; റവന്യൂമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 110 ഹെക്ടര്‍ വനഭൂമി ഇടുക്കിയില്‍ കയ്യേറിയിട്ടുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കയ്യിലാണ് ഏറ്റവുമധികം ഭൂമിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്തെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞതായി നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. 748 കോടി രൂപ റബര്‍ കര്‍ഷകര്‍ക്ക് ഇന്‍സന്റീവ് അനുവദിച്ചെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ മറുപടി നല്‍കി. റബര്‍ കര്‍ഷകര്‍ക്ക് Read More …

ദീലീപും കുടുംബവും അമേരിക്കയില്‍. ചിത്രങ്ങള്‍ വൈറലാകുന്നു

ദിലീപും കുടുംബവും ഇപ്പോള്‍ അമേരിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. . ദിലീപ് ഷോയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയതാണ് ദിലീപും കാവ്യയും മീനാക്ഷിയും. ഷോ കഴിഞ്ഞ ശേഷം കിട്ടുന്ന ഇടവേളകള്‍ യാത്രയ്ക്കായി മാറ്റിവക്കുകയാണ് മൂവരും. ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, Read More …

മാതാ അമൃതാനന്ദമയിക്ക് കേന്ദ്രസര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആത്മീയനേതാവ് അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സുരക്ഷ അനുവദിച്ചതോടെ മുഴുവന്‍ സമയവും സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെയായിരിക്കും ഇനി അമൃതാനന്ദമയിയുടെ സഞ്ചാരം. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ നടപടി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.   പുതിയ തീരുമാനത്തോടെ അമൃതാനാന്ദമയിക്കൊപ്പം 24 Read More …

കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസര്‍ വെടിയേറ്റു മരിച്ച നിലയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു. മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ (23), സുഹൃത്ത് രാജ രവി വര്‍മ എന്നിവരാണ് മരിച്ചത്. ഹൈദരാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പെദ്ദമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപം ഇരുവരും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ നിയന്ത്രണംവിട്ട് മെട്രോ തൂണില്‍ Read More …

ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു. മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ (23), സുഹൃത്ത് രാജ രവി വര്‍മ എന്നിവരാണ് മരിച്ചത്. ഹൈദരാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പെദ്ദമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപം ഇരുവരും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ നിയന്ത്രണംവിട്ട് മെട്രോ തൂണില്‍ Read More …

ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഉത്തരകൊറിയന്‍ അഭയാര്‍ത്ഥിയുടെ മകന്‍

സോള്‍ : ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് നേതാവായ മൂണ്‍ ജേ ഇന്‍ തിരഞ്ഞെടുക്കപ്പെട്ടു. 41 ശതമാനം വോട്ടു നേടി മൂണ്‍ അധികാരമുറപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഹോങ് ജൂന്‍ പ്യോയ്ക്ക് 23 ശതമാനം വോട്ട് നേടാനെ സാധിച്ചൊള്ളൂ. ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ഭരണത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുമായുള്ള സഖ്യ നിലപാടുകള്‍ക്കും Read More …

ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ: ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശില്‍ ജലാന്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. ബലാത്സംഗത്തിനിരയാക്കിതിനു ശേഷം കവര്‍ച്ചയും നടത്തി ഇരുവരെയും അറൈയ്യ ജലാന്‍ ദേശീയപാതയിലുള്ള മാലിന്യ കൂമ്ബാരത്തിനു സമീപം ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. തിരിച്ചറിയാത്ത എട്ടു പേര്‍ക്കെതിരെ കൂട്ട ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും കേസെടുത്തു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ജലാന്‍ അഡീഷണല്‍ എസ്പി എസ് സി Read More …