അവധി നീട്ടി ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി. അവധിയിലായിരുന്ന ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് പുതിയ അവധി അപേക്ഷ ജേക്കബ് തോമസ് സര്‍ക്കിറിന് കൈമാറുകയായിരുന്നു. കോടതിയുടെ നിരന്തര വിമര്‍ശനത്തെ തുടര്‍ന്നാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിയമിക്കേണ്ട സാഹചര്യത്തില്‍ നിലവിലെ Read More …
