പാലിയേക്കര കുരുക്കിന് പരിഹാരം; കൂടുതല്‍ വാഹനമെത്തിയാല്‍ ടോള്‍ ഇല്ല
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം അറിയിച്ചു. കരാര്‍ വ്യവസ്ഥപാലിക്കാന്‍ ടോള്‍ പ്ലാസ അധികൃതര്‍ക്ക് എഡിഎം നിര്‍ദേശം നല്‍കി. കൂടുതല്‍ വാഹനങ്ങള്‍ വന്നാല്‍ ടോള്‍ ബൂത്ത് തുറന്നുവിടാനും തീരുമാനമായി. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി പോലീസിനെ നിയമിക്കാനും തീരുമാനിച്ചു. ടോള്‍ Read More …
