മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യം ചെയ്ത് ഹര്‍ജി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യംചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉപമുഖ്യമന്ത്രിയായ കേശവ്പ്രസാദ് മൗര്യയുടെ നിയമനവും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് ഇരുവര്‍ക്കുമെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇരുവരും സ്വന്തം സ്ഥാനങ്ങള്‍ രാജിവെക്കാത്തത് ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലോക്‌സഭാ അംഗമെന്ന നിലയില്‍ ശമ്ബളവും Read More …

പി.സി ജോര്‍ജിന്റെ ആഹ്വാനം വൈറലാകുന്നു

പൂഞ്ഞാര്‍ : തന്റെ മണ്ഡലത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ വാഹനം ഉള്‍പ്പെടെ കത്തിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തന്റെ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോഴി അവശിഷ്ടങ്ങളും തള്ളിയതായി ബോദ്ധ്യപ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നാട് നശിപ്പിക്കാന്‍ ഇറങ്ങിയവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നും പി.സി പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ഞാറിന്റെ വിവിധ Read More …

സ്ത്രീ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍കൂടി സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു. നിര്‍ഭയ പദ്ധതിയുടെ ഭാഗമായി 500 കോടിയോളം രൂപ ചെലവഴിച്ചാണ് 983 റെയില്‍വേ സ്റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ദൃശ്യങ്ങള്‍ മികവുറ്റ രീതിയില്‍ പകര്‍ത്താന്‍ കഴിയുന്ന 19,000 ഹൈ ഡെഫിനിഷന്‍ സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിക്കുക. നിര്‍ഭയ പദ്ധതിപ്രകാരം 2013ലെ കേന്ദ്രബജറ്റില്‍, സ്ത്രീ സുരക്ഷയ്ക്കായി നീക്കിവെച്ച ആയിരം Read More …

ഒരുകോടി ഫണ്ടില്‍ നിന്ന് ഒരുരൂപ പോലും ചെലവാക്കാത്ത എംഎല്‍എ… വീണ ജോര്‍ജിന് പറയാനുള്ളത്

2016 ജൂണ്‍ രണ്ടിന് എം എല്‍ എയായി സ്ഥാനമേറ്റതിന് ശേഷം വീണാ ജോര്‍ജിനു ലഭിച്ച ഒരു കോടി രൂപ ഇന്നും അവരുടെ എം എല്‍ എ ഫണ്ടില്‍ നീക്കിയിരിപ്പായി അവശേഷിക്കുകയാണ്  ഇതാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം. വിവരാവകാശ രേഖപ്രകാരമാണത്രെ ഈ വിവരം. എന്നാല്‍ എന്താണ് സത്യം. വീണ ജോര്‍ജ് എം എല്‍ എ തന്നെ Read More …

പിണറായി സര്‍ക്കാര്‍ കാലാവധി തികക്കില്ലന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്ത്വം

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം. സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അരുംകൊല ചെയ്യുമ്‌ബോള്‍ അതിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ആര്‍.എസ്.എസ് നേതൃത്വം ആരോപിക്കുന്നു. ഭരണതലത്തിലെ ഈ പിന്തുണയാണ് അഴിഞ്ഞാടാന്‍ സിപിഎം ക്രിമിനലുകള്‍ക്ക് പ്രചോദനമാകുന്നതെന്നും നേതൃത്വം തുറന്നടിച്ചു.   കണ്ണൂരില്‍ പ്രത്യേക സൈനിക അവകാശ നിയമം നടപ്പാക്കുകയോ സംഘംപ്രവര്‍ത്തകരുടെ ജീവന് Read More …

പത്ര വിതരണത്തിനിടയില്‍ മാതൃഭൂമി ഏജന്റിനെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: പത്ര വിതരണത്തിന് പോയ മാതൃഭൂമി ഏജന്റിനെ അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. മാതൃഭൂമി ചേലിയ പുതിയാറമ്ബത്ത് ഏജന്റ് വലിയപറമ്ബത്ത് മീത്തലെ വീട്ടില്‍ ഹരിദാസനെ(51)യാണ് മൂന്നംഗ സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെയാണ് അക്രമണം നടന്നത്. വിതരണത്തിനായി ചെങ്ങോട്ടുവില്‍ നിന്നും മാതൃഭൂമി പത്രക്കെട്ടുമായി Read More …

പ്ലസ്ടുവിന് 83.37 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ്റ്റു വിഎച്ച്എസ് സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കറി വിജയശതമാനം 83.37 ശതമാനം . 83 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. വിജയശതമാനം കൂടതല്‍ കണ്ണൂര്‍ ജില്ലയില്‍. ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയില്‍. 77.65 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം. പരീക്ഷ എഴുതിയ 11,829 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ Read More …

രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്ത് ശങ്കര്‍സിങ് വഗേല

അഹമ്മദാബാദ്: ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശങ്കര്‍സിങ് വഗേല രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്തതിനെ ഉറ്റു നോക്കി ദേശിയ രാഷ്ട്രീയം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍സിങ് വഗേലയുടെ ഈ അപ്രതീക്ഷിത നീക്കം. രാഹുല്‍ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നത് ഒഴിവാക്കിയെന്ന് മാത്രമല്ല ബിജെപിക്കെതിരായ പോസ്റ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും അദ്ദേഹം നീക്കിയതും ധാരാളം ചോദ്യങ്ങള്‍ Read More …