ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഉത്തരകൊറിയന്‍ അഭയാര്‍ത്ഥിയുടെ മകന്
സോള്‍ : ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് നേതാവായ മൂണ്‍ ജേ ഇന്‍ തിരഞ്ഞെടുക്കപ്പെട്ടു. 41 ശതമാനം വോട്ടു നേടി മൂണ്‍ അധികാരമുറപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഹോങ് ജൂന്‍ പ്യോയ്ക്ക് 23 ശതമാനം വോട്ട് നേടാനെ സാധിച്ചൊള്ളൂ. ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ഭരണത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുമായുള്ള സഖ്യ നിലപാടുകള്‍ക്കും Read More …
