ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢത
മലപ്പുറം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ വിജിലന്‍സ് തത്തയുടെ ചിറകരിഞ്ഞു, കാലൊടിച്ചു എന്ന പറഞ്ഞ പിണറായി വിജയന്‍ വിജിലന്‍സ് തത്തയുടെചരമഗീതം പാടിയെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി ജി പിക്ക് Read More …
