ജോലിക്കിടയില്‍ നടന്ന വഴക്കിനിടെ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു, 38 കാരന്‍ പിടിയില്‍

ദുബൈ: ജോലിക്കിടയില്‍ ഉണ്ടായ വഴക്കിനിടെ 38 കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. ബംഗ്ലാദേശി സ്വദേശിയാണ് കൂടെയുള്ളയാളുടെ കുത്തേറ്റ് മരണപ്പെട്ടത്. അല്‍റാഷിദിയയില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കിടെയായിരുന്നു സംഭവം. 2016 നവംബര്‍ 22 ന് ജോലിക്കായി അല്‍റാഷിദിയയിലെത്തിയ ഇരുവരും എന്തോ കാരണത്തിന് വഴക്കിട്ടു. വഴക്ക് മൂത്ത് അടിപിടിയായപ്പോള്‍ മറ്റൊരു സഹപ്രവര്‍ത്തകനായ കാര്‍പെന്റര്‍ ഇരുവരേയും അനുനയിപ്പിച്ച് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. അല്‍പ സമയത്തിന് Read More …

തിരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ക്ക് മുഴുവന്‍ ചുമതല

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഭരണച്ചുമതലയിലില്ലാത്ത എല്‍.ഡി.എഫിന്റെ മുഴുവന്‍ എം.എല്‍.എമാരും ഉത്തരവാദിത്വങ്ങളേറ്റെടുത്ത് രംഗത്തുണ്ടാകണമെന്ന് ഇടതുമുന്നണി യോഗം തീരുമാനിച്ചു. പാര്‍ലമെന്റ് മണ്ഡലത്തില്‍ പെട്ട ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലുമായി 61 എല്‍.ഡി.എഫ് ലോക്കല്‍കമ്മിറ്റികളുണ്ടാക്കും. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇവയുടെ ചുമതലയുണ്ടാകും. ഏപ്രില്‍ ഒന്ന് മുതല്‍ 9 വരെ മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ മുഴുവന്‍ സമയവും ഉണ്ടാകണം. തിരഞ്ഞെടുപ്പിനെ പ്രധാനപ്പെട്ട Read More …

ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്

തിരുവനന്തപുരം: മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് സംസ്ഥാനത്തെ എന്‍ഡിഎയില്‍ വിളളലുണ്ടായതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. മലപ്പുറം സീറ്റ് ബിജെപിയുടേതാണെന്നും അവിടെ ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും കുമ്മനം പറഞ്ഞു. മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും എന്തെങ്കിലും അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ് തീര്‍ക്കുമെന്നും ദേശീയ നേതൃത്വവുമായികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും Read More …

കലാഭവന്‍ മണിയുടെ മരണം തല്‍കാലം ഏറ്റെടുക്കാന്‍ കഴിയില്ല : സിബിഐ

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തല്‍കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതി. മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷമേ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാനാകൂവെന്നും സിബിഐ വ്യക്തമാക്കി. കലാഭവന്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നു. ഈ Read More …

തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്

ആലപ്പുഴ: നാലാമത് തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്  26 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മന്ത്രി സുനില്‍കുമാര്‍ സമ്മാനിക്കും.

അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പിക്കില്ല എം.എം. മണി

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും സമവായമുണ്ടെങ്കില്‍ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും വൈദ്യുതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായം. മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ പുനരാലോചിക്കണം.   പദ്ധതിയെ എതിര്‍ക്കുന്നത് വനനശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്‌നേഹം കൊണ്ടോ അല്ല, പുരോഗമന  ആശയങ്ങളോടുള്ള എതിര്‍പ്പ് കാരണമാണ്. കെ.എം. മാണിയെപ്പോലെ അനുകൂല നിലപാടിലെത്താന്‍ എല്ലാവരും Read More …

നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍

തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. ലക്കിടി നെഹ്‌റു ലോ കോളജ് അധ്യാപകന്‍ സുകുമാരന്‍, പി.ആര്‍.ഒ വത്സല കുമാര്‍, ലീഗല്‍ അഡ്വൈസര്‍ സുചിത്ര എന്നിവരും അറസ്റ്റിലായി. തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസിനെ കൂടാതെ െ്രെകം ബ്രാഞ്ചും ചോദ്യം ചെയ്യുന്നുണ്ട്. തൃശൂര്‍ എരുമപ്പെട്ടി പൊലീസ് Read More …

പ്രശാന്തിനെ ‘കണ്ടെത്തുന്നവര്‍ക്ക്’ അഞ്ചുലക്ഷം പാരിതോഷികം

ന്യൂഡല്‍ഹി: യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ലഖ്‌നോവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ പോസ്റ്റര്‍.   കോണ്‍സിന്റെ സംസ്ഥാന അധ്യക്ഷന്‍ രാജ് ബാബര്‍ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റര്‍ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍തന്നെ ഇതു മാറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു.   പാര്‍ട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ് സംഭവത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.. കഴിഞ്ഞ Read More …