സി.പി.എം ബി.ജെ.പി രഹസ്യധാരണ

തിരുവനന്തപുരം: മലപ്പുറത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബി.ജെ.പിയുമായി സി.പി.എം രഹസ്യധാരണയ്ക്ക് നീക്കം നടക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് വിജയിക്കാനാവില്ലെന്ന് സി.പി.എമ്മിനും ബി.ജെ.പിക്കും നന്നായി അറിയാം. കഴിയുന്നത്ര ഭൂരിപക്ഷം കുറയ്ക്കുകയെന്നത് ഇരുകക്ഷികളുടെയും പൊതു ആവശ്യമാണ്. ഇതിന് വേണ്ടിയാണ് അണിയറയില്‍ അവര്‍ സഖ്യമുണ്ടാക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.  ഇത് മറച്ച് വയ്ക്കാനാണ് വി.എസ്.അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും Read More …

സൈന്യം 53 ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 ഭീകരരെ വധിച്ചു.അഞ്ചു ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.നിരവധി ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍. 24 മണിക്കൂറിനിടെയാണ് ഇത്രയും ഭീകരരെ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിലേറെയും ദേശ് തക്ഫീരി ഭീകരവാദികളാണെന്നാണ് ലഭിക്കുന്ന വിവരം. അഫ്ഗാന്‍ പ്രവിശ്യകളായ നങ്കര്‍ഹാര്‍, ലോഗര്‍, പക്തിക, കണ്ഡഹാര്‍, ഹെല്‍മണ്ട് എന്നിവിടങ്ങളിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരില്‍ നിന്ന് നിരവധി Read More …

ചീഫ് ജസ്റ്റിസായി നവനീതി പ്രസാദ് ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിങ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരന്‍, ജി.സുധാകരന്‍, എ.കെ.ശശീന്ദ്രന്‍, സി.രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പട്‌ന ഹൈക്കോടതി ജഡ്ജി ചക്രധാരി ശരണ്‍സിങ്, അവിടുത്തെ ലോകായുക്ത അംഗം മിഹിര്‍കുമാര്‍ Read More …

ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്തേക്ക് കടന്ന ബിജെപിയെ വെട്ടിലാക്കി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണ്. ബജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. ബിജെപി മുന്നണി മര്യാദ ലംഘിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തിരുവനന്തപുരം: മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാദ്ധ്യത ബിഡിജെഎസ്സിന് ഇല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി Read More …

കാണാതായ മുസ്ലീം പുരോഹിതന്മാര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: പാകിസ്താനില്‍ കാണാതായ ഇന്ത്യന്‍ മുസ്ലീം പുരോഹിതന്മാര്‍ തിരിച്ചെത്തി.സയിദ് ആസിഫ് നിസാമി (82), മരുമകന്‍ വാസിം അലി നിസാമി (66) എന്നിവരാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. പാകിസ്താനിലെ ഒരുപത്രം തെറ്റായ വാര്‍ത്തയും ചിത്രങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ അറസ്റ്റിലായതെന്ന് വാസിം നിസാമി പറഞ്ഞു. ഈ മാസം ആറിനാണ് ഇരുവരും പാകിസ്താനിലേക്ക് പോയത്. മാര്‍ച്ച് 14ന് കറാച്ചിയില്‍നിന്ന് ഷഹീന്‍ Read More …

ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഒന്നിപ്പിക്കും

കോഴിക്കോട്: ബിജെപിയെ എതിര്‍ക്കുന്നവരെ ഒന്നിപ്പിക്കുക എന്ന ചരിത്രപരമായ കടമ നിര്‍വഹിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരുമെന്ന് ഉമ്മന്‍ ചാണ്ടി. ഇതിനായി വിവിധ പാര്‍ട്ടികളുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

പി കെ കുഞ്ഞാലിക്കുട്ടി പത്രിക നല്കി

മലപ്പുറം: മലപ്പുറംലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഇ ടി മുഹമ്മദ് എം പി, ഡി  സി സി പ്രസിഡന്റ് വി വി പ്രകാശ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് വരണാധികാരി അമിത് മീണയ്ക്ക് പത്രിക നല്കിയത്. രാവിലെ പാണക്കാടെത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ Read More …

കുഞ്ഞാലിക്കുട്ടിയുടെ ആസ്ഥി ഇങ്ങനെ

മലപ്പുറം:  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറികളിലുമായുള്ളത് 70.69 ലക്ഷം രൂപയുടെ നിക്ഷേപം. ഭാര്യ കെ എം കുല്‍സുവിന്റെ പേരില്‍ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കാണിത്.   കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം6.66 ലക്ഷം രൂപയും കുല്‍സുവിന് 10.16 ലക്ഷം Read More …