ദൃക്‌സാക്ഷിയ്ക്കായ് െ്രെകംബ്രാഞ്ച്
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ വഴിത്തിരിവാകുന്ന ഒരു ദൃക്‌സാക്ഷിയെങ്കിലും ഉണ്ടാകും എന്ന നിഗമനത്തില്‍ ്രൈകം ബ്രാഞ്ച്. രാത്രി ഏഴേ മുക്കാലോടെ മിനിറ്റില്‍ നൂറു കണക്കിന് വാഹനങ്ങള്‍ പായുന്ന ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് മിഷേല്‍ കായലിലേയ്ക്ക് ചാടിയെങ്കില്‍ ഏതെങ്കിലും െ്രെഡവറോ, യാത്രക്കാരനോ കണ്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. നിലവില്‍ മിഷേലിനെ പാലത്തില്‍ കണ്ടിരുന്നു എന്ന Read More …
