29 ഇന്ത്യന്‍ തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കും
ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴിലുടമ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 29 ഇന്ത്യന്‍ തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കേന്ദ്രമന്ത്രായലയം വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തെലങ്കാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. തടവില്‍ കഴിയുന്ന തൊഴിലാളികള്‍ തെലങ്കാനയില്‍ നിന്നുള്ളവരാണ്. തെലങ്കാന പ്രവാസികാര്യ മന്ത്രി കെടി രാമറാവുവാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രത്തിലേയ്ക്ക് കത്തയച്ചത്. കഞ്ജി Read More …
