പൊലീസിന് വീഴ്ച പറ്റി
തൃശൂര്‍: തൃശൂരില്‍ ഭിന്നലിംഗക്കാരെ മര്‍ദിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ചൂരല്‍ കൊണ്ട് അടിച്ച എഎസ്‌ഐ അടക്കമുള്ളവര്‍ക്ക് വീഴ്ച്ച സംഭവിച്ചു എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറും. അതേസമയം മര്‍ദനമേറ്റത്തിയവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ചികിത്സിക്കാന്‍ തയാറായില്ലെന്നും പരാതിയുണ്ട്. ഇതില്‍ ആരോഗ്യ വകുപ്പ് Read More …
