തന്നെ മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് രാഷ്ട്രീയ പകപോക്കലിനെത്തുടര്‍ന്നാണെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. പോലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിട്ടുള്ളത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ താന്‍ സ്വീകരിച്ച നിലപാടാണ് ഈ രാഷ്ട്രീയ പകപോക്കലിനു പിന്നിലെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ Read More …
