ഉത്തര്‍പ്രദേശില്‍ ബിജെപി സുനാമിയായി ആഞ്ഞടിക്കുമെന്ന് അമിത് ഷാ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിതാത്മ വിശ്വാസം പ്രകടിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി സുനാമി ഉത്തര്‍പ്രദേശില്‍ ആഞ്ഞടിക്കുമെന്നാണ് അമിത് ഷായുടെ വാദം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗോരഖ്പൂരില്‍ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ മതത്തിനും ജാതിക്കും അതീതമായി വോട്ട് ചെയ്യുമെന്ന് തങ്ങള്‍ക്കുറപ്പുണ്ട്. അത് സംസ്ഥാനത്തിന്റെ മുഖഛായ Read More …

മോദിക്കെതിരെ വീണ്ടും താക്കറെ

മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഇന്ത്യയുടെ സൃഷ്ടാവും രാഷ്ട്രപിതാവും മോദിയാണെന്നാണ്  ബിജെപിയുടെ വിചാരം എന്ന് താക്കറെ പരിഹസിച്ചു. താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പരാജയമായിരുന്നു. കള്ളപ്പണം തിരിച്ച് കൊണ്ടുവരാനോ അഴിമതി തടയാനോ Read More …

ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതി ചേര്‍ത്തു. വിജിലന്‍സ് ആണ് ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കി കേസ് എടുത്തത്. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയത്. കേസ് രേഖകളും റിപ്പോര്‍ട്ടുകളും പരിഗണിച്ച ശേഷമാണ് Read More …

എടപ്പാടി പളനി സാമി വിശ്വാസ വോട്ട് നേടി

ചെന്നൈ: സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി. 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസവോട്ട് നേടിയത്. ശബ്ദവോട്ടെടുപ്പാണ് നടന്നതെന്നാണ് വിവരം. വോട്ടെടുപ്പിന്റെ സമയത്ത് അണ്ണാ ഡിഎംകെയുടെ 133 എംഎല്‍എമാര്‍ മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഇവരില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 എംഎല്‍എമാര്‍ എതിര്‍ത്തു വോട്ടു ചെയ്തു. പാര്‍ട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തില്‍ ഇവരുടെ എംഎല്‍എ Read More …

ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : കൊച്ചിയില്‍ യുവ നടിക്കുനേരെയുണ്ടായ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഈ സംഭവം ഗൗരവമായാണ് കാണുന്നത്. സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞ് ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറ്റ് പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടി ഭാവനയെ യാത്രയ്ക്കിടെ Read More …

സര്‍ക്കാരിന്റെ നിസ്സംഗത

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വീണ്ടും സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ നിസ്സംഗതയാണെന്ന് കാനം പറഞ്ഞു. എപ്പോഴും തങ്ങളാണ് ശരിയെന്ന നിലപാട് തിരുത്തണം. ബിജെപി ബന്ധമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

റേഷന്‍ പ്രതിസന്ധിയില്‍ ഒന്നിക്കണം

തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധിയില്‍ കേരളം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ജനകീയ വിഷയങ്ങള്‍ക്ക് വേണ്ടി ഒന്നിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു. സര്‍വ്വ കക്ഷി സമവായം ഇല്ലെങ്കില്‍ ഒറ്റക്ക് പ്രക്ഷോഭം ഏറ്റെടുക്കാന്‍ ഇടതുമുന്നണി ഒരുക്കമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇടതു മുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം Read More …

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം

ആലപ്പുഴ: സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നുവെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഗുണ്ടാ മാഫിയാ ആക്രമണങ്ങള്‍ക്കെതിരെ തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് നടത്തുന്ന 12 മണിക്കൂര്‍ ഉപവാസത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. എട്ട് മാസം കൊണ്ട് നാല് തവണയാണ് കേരളത്തിലെ എസ്പിമാരെ Read More …