ഒന്നാം പ്രതി സര്‍വകലാശാല കെ.എസ്. രാധാകൃഷ്ണന്‍
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഒന്നാം പ്രതി കേരള സര്‍വകലാശാലയെന്ന് മുന്‍ പി.എസ്.സി ചെയര്‍മാര്‍ കെ.എസ്. രാധാകൃഷ്ണന്‍. വിഷയത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പങ്കുണ്ട്. എന്നാല്‍ പരസ്പരം പഴിചാരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ സി.പി. പിടിച്ചെടുത്ത ഭൂമി സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ നടരാജ പിള്ളയുടെ കുടുംബത്തിന് തിരിച്ചു കൊടുക്കണമായിരുന്നു. ഭൂമി തിരികെ നല്‍കണമെന്ന നടരാജ Read More …
