പകരക്കാരനായി ദേശീയ രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് സൂചന. കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ പാര്‍ട്ടിയില്‍ ആലോചന നടക്കുന്നുണ്ട്. ഇ അഹമ്മദിന്റെ മരണത്തോടെ പ്രതിനിധിയില്ലാതായ മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ച് ദേശീയ നേതൃത്വനിരയിലേക്ക് കൊണ്ടുവരാനാണ് ലീഗ് തലത്തിലെ ചര്‍ച്ച. പാണക്കാട് കുടുംബമാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെച്ചത്. കഴിഞ്ഞ ദിവസം Read More …
