ഷാര്‍ജയില്‍ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം

ഷാര്‍ജ: ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഏഴാം സീസണ് തുടക്കമിട്ടു. ഫെബ്രുവരി 2 മുതല്‍ പത്ത് ദിവസത്തേയ്ക്കാണ് ആഘോഷം. ഷാര്‍ജ എമിറേറ്റിലെ 13 ലൊക്കേഷനുകളിലായാണ് ലൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 6.30 മുതല്‍ 11 മണിവരെയാണ് ഷോ. അവധിദിനങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി 12 മണിവരെ ഷോയുണ്ടാകും. ഹൃദയഹാരിയായ വര്‍ണവൈവിധ്യ ലൈറ്റുകള്‍ കൊണ്ട് ഷാര്‍ജയിലെ പ്രധാന Read More …

കേജരിവാള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നു: രാഹുല്‍ ഗാന്ധി

അമൃത്സര്‍: ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബത്തിന്ദയിലുണ്ടായ കാര്‍ ബോംബ് കേസില്‍ കേജരിവാള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബത്തിന്ദയിലെ മാവൂറിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 4ന് നടക്കുന്ന Read More …

എയര്‍സെല്‍െ മാക്‌സിസ് കേസ്: മാരന്‍ സഹോദരന്‍മാരെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇരുവരെയും വെറുതേ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി. മുന്‍ മന്ത്രി ദയാനിധി മാരന്‍, സണ്‍ നെറ്റ് വര്‍ക്ക് തലവന്‍ കലാനിധി മാരന്‍, മാക്‌സിസ് കമ്പനി ഉടമ Read More …

അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്ന് വി എസ്

തിരുവനന്തപുരം: അഴിമതികേസുകളില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന് സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്  അച്യുതാനന്ദന്‍. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ വിദഗ്ദ സംഘത്തെ അടിയന്തരമായി നിയോഗിക്കണം. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്‌.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. ടൈറ്റാനിയം കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന്ഉത്തരവിട്ടതാണ്. എസ്.പി Read More …

ഷുക്കൂര്‍ വധം: പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും ഹര്‍ജി തള്ളി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളി. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ജയരാജനും രാജേഷും ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കിയത്. തളിപ്പറമ്പ് Read More …

ചര്‍ച്ച പരാജയം; കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്

തിരുവനന്തപുരം• ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കുന്നതിനായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ തൃപ്തരാകാതെ ചര്‍ച്ചയ്‌ക്കെത്തിയ യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇതോടെ, ശമ്ബളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഭരണാനുകൂല എഐടിയുസി യൂണിയന്‍ ഉള്‍പ്പെടെ മൂന്നു Read More …

വ്യാജ ഓപ്പിട്ട് പണം തട്ടിയ രണ്ട് പേര്‍ പിടിയില്‍

ഗുഡ്ഗാവ്: വ്യാജ ഒപ്പ് ഇട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ രണ്ട് പേര്‍ അറസ്റ്റില്‍. 1.25 കോടി രൂപയാണ് മദന്‍ലാല്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. ഇയാളുടെ പരാതിയെ തുടര്‍ന്നാണ് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് മദന്‍ ലാല്‍ ഗുഡ്ഗാവ് സൈബര്‍ Read More …

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ട്രംപിന്റെ ശകാരം

വാഷിങ്ടണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായി റിപ്പോര്‍ട്ട്. ഒരു മണിക്കൂര്‍ നിശ്ചയിച്ച സംഭാഷണം 25മിനുട്ട് കഴിയും മുമ്ബ് ട്രംപ് ഫോണ്‍ കട്ട് ചെയ്ത് അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.   നേരത്തെ ഓസ്‌ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്കയും Read More …