ഗള്‍ഫിനെ ഇന്ത്യയോടടുപ്പിച്ച ഇ അഹമ്മദ്

ഇ. അഹമ്മദിനെ മുസ് ലിം ലീഗിന്റെ എക്കാലത്തെ ജനകീയ മുഖം സി.എച്ച് മുഹമ്മദ് കോയ നല്‍കിയ വിശേഷണമാണ് ‘പറക്കും തളിക’. ഈ വിശേഷണം അക്ഷരാഥത്തില്‍ യാഥാര്‍ഥ്യമാക്കിയ ജീവിതവും രാഷ്ട്രീയവുമാണ് അഹമ്മദിന്റേത്. ഭൂമിയില്‍ ഉള്ളതിനേക്കാള്‍ സമയം ഇന്ത്യയുടെയും ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെയും ആകാശത്തിലൂടെയാണ് അഹമ്മദ് പറന്നു നടന്നിരുന്നത്. മനുഷ്യര്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യുകയും പോകാന്‍ Read More …

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി അഖിലേന്ത്യപ്രസിഡന്റ് വരെ എത്തി

മലപ്പുറം: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ വ്യക്തിയാണ് ഇ. അഹമ്മദ്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെയും ജി.എം ബനാത്ത് വാലയുടെയും പിന്‍ഗാമിയായാണ് അഹമ്മദ് പാര്‍ട്ടി ഏല്‍പിച്ച ഡല്‍ഹി ദൗത്യം ഏറ്റെടുത്തത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങള്‍ക്കും ഇബ്രാഹിം സുലൈമാന്‍ സേട്ടിനും ശേഷം കേരളത്തില്‍ നിന്ന് ലീഗ് ദേശീയ അധ്യക്ഷനാകുന്ന മൂന്നാമനാണ് അഹമ്മദ്. എം.എസ്.എഫിലൂടെ Read More …

കണ്ണൂരില്‍ ജനിച്ച് മലപ്പുറത്ത് വളര്‍ന്ന വിശ്വപൗരന്‍

കോഴിക്കോട്-കണ്ണൂരിന്റെ മണ്ണില്‍ പിച്ചവെച്ച് മലപ്പുറത്തിന്റെ മണ്ണില്‍ വളര്‍ന്ന് വിശ്വതലത്തിലേക്കുയര്‍ന്ന വിശ്വപൗരനായിരുന്നു ഇ.അഹമ്മദ്.  മുസ്്‌ലിംലീഗിന്റെ കൊടിക്കീഴില്‍ തെരഞ്ഞെടുപ്പുകളെ നേരിട്ട അദ്ദേഹത്തെ മലപ്പുറത്തെ വോട്ടര്‍മാര്‍ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി. എതിരാളികള്‍ക്ക് പോലും സമ്മതനായിരുന്നു അദ്ദേഹം. എതിരാളികളുടെ രാഷ്ട്രീയ തന്ത്രങ്ങളെ മണത്തറിഞ്ഞ രാഷ്ട്രീയക്കാരനുമായിരുന്നു അഹമ്മദ്്. അതു കൊണ്ടു തന്നെ സമകാലീന മുസ്്‌ലിം ലീഗ് നേതാക്കളില്‍ മലപ്പുറത്തിന്റെ മണ്ണില്‍ തെരഞ്ഞെടുപ്പില്‍ Read More …

ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

തിരുവനന്തപുരം: എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. സമരം പൂര്‍ണ വിജയമായിരുന്നുവെന്നും സമരം അവസാനിപ്പിച്ചുവെന്നും എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എസ്എഫ്‌ഐ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മാത്രമാണ് അംഗീകരിച്ചതെന്നും സമരവുമായി മുന്നോട്ട് പോകുമെന്ന് കെസ് യു എബിവിപി അടക്കമുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.   ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ Read More …

സോളാര്‍ കേസ്: തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലൈംഗീക ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും സാന്പത്തികശേഷിയുള്ള ശക്തികേന്ദ്രങ്ങളാണ് ഈ ആരോപണങ്ങള്‍ക്കു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കവെയാണ് ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം. തന്റെ പ്രവര്‍ത്തനം സുതാര്യമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. ഇത് കുടുംബാംഗങ്ങള്‍ക്കും Read More …

ജല്ലിക്കെട്ട് നിയമത്തിന് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്‌നാട് പാസാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ നിയമത്തിന് എതിരായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. വിഷയത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ കോടതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കി. മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് ജല്ലിക്കെട്ട് നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. ജല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കോടതി ഉത്തരവ് ലംഘിക്കാന്‍ ജനങ്ങളെ അനുവദിച്ചതിന്റെ പേരിലും Read More …

പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വിഎസ്

തിരുവനന്തപുരം:  ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ശക്തമായി നിലനില്‍ക്കുന്നുവെന്നും വിഎസ് പറഞ്ഞു. ദലിത് പീഡനപ്രശ്‌നവും ഭൂമി പ്രശ്‌നവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ല. ദലിത് വിദ്യാര്‍ഥികളോടുള്ള ലക്ഷ്മി നായരുടെ സമീപനം ശരിയല്ല. കൂടുതല്‍ ഭൂമി കൈവശംവച്ച Read More …

സൗദി അറേബ്യയില്‍ ജീവിക്കാന്‍ ഇനി നികുതി നല്‍കണം

റിയാദ്: സൗദി അറേബ്യയില്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭയുടെ തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഐഎംഎഫിന്റെ സഹായത്തോടെ വാറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കത്തിനാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. നിശ്ചിത ചരക്കുകള്‍ക്ക് അഞ്ചു ശതമാനം ലെവി ഏര്‍പ്പെടുത്തുന്നതിന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലിലെ ആറു രാജ്യങ്ങള്‍ ജൂണില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ബഹ്‌റിന്‍, Read More …