കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്ന് രാത്രിമുതല്‍ പണിമുടക്ക്
തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി.യും പണിമുടക്കിന് നോട്ടീസ് നല്‍കി. വ്യാഴാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് സംഘടനയായ ടി.ഡി.എഫും, ബി.എം.എസിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കെടുക്കും. ജനുവരിയിലെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിലേക്ക് എത്തിച്ചത്. കഴിഞ്ഞമാസം ശമ്ബളം വൈകിയതിനെ തുടര്‍ന്ന് Read More …
