വിവരാവകശ നിയമം 2005 എല്ലാകാര്യങ്ങളും അറിയാനുളളതല്ല
തിരുവനന്തപുരം: ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനായി നടപ്പിലാക്കിയ വിവരാവകാശ നിയമം 2005 എല്ലാക്കാര്യങ്ങളും അറിയാനുള്ളതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ലെന്ന തര്‍ക്കം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വിവരാവകാശത്തേക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തരമാക്കിയത്. മന്ത്രി സഭാ തീരുമാനങ്ങള്‍ മുഴുവന്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ല. നല്‍കാനാകാത്തതും നല്‍കിക്കൂടാത്തതുമായ Read More …
