മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ഭാര്യയെ വെടിവച്ചു കൊന്നു
വാഷിംഗ്ടണ്‍: മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് 49കാരന് ഭാര്യയെ വെടിവച്ചു കൊന്നു. യു.എസിലെ നോര്‍ത്ത് കരോളിനയിലാണ് സംഭവം. ഗിന വില്യംസ് (48) എന്നയാളാണ് കൊല്ലപ്പെട്ടത്. കഴുത്തല്‍ വെടിയേറ്റ നിലയില്‍ ഇവരെ കാര്‍ പോര്‍ച്ചില്‍ കണ്ടെത്തുകയായിരുന്നു. ഗിനയുടെ ഭര്‍ത്താവ് ബില്ലി വില്യംസ് ആണ് വെടിയുതിര്‍ത്തത്. വ്യാഴാഴ്ച സന്ധ്യയ്ക്ക് ആറ് മണിയോടെ ജോലിക്ക് പോയ ഗിന അപ്രതീക്ഷിതമായി വൈകിട്ട് തിരിച്ചു വന്നതാണ് Read More …
