ഘടകകക്ഷികളുടെ വകുപ്പുകളില്‍ ഇടപെടാന്‍ സി.പി.എം
തിരുവനന്തപുരം: ഘടകകക്ഷികളുടെ വകുപ്പുകളില്‍ പരിശോധന നടത്താന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ തീരുമാനം. എല്‍.ഡി.എഫ് എന്ന നിലയില്‍ പരിശോധന നടത്താനാണ് നീക്കം. ഇതുസംബന്ധിച്ച കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം 6 മാസത്തിലൊരിക്കല്‍ വിലയിരുത്താനും സംസ്ഥാന സമിതിയില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി സംസ്ഥാന Read More …
