ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴു മരണം

ഗോഡ(ജാര്‍ഖണ്ഡ്): ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്നു. അപടകത്തില്‍ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്‌നയില്‍ നിന്നും റാഞ്ചിയില്‍ നിന്നുമായി ദുരന്തനിവാരണ സേനയുടെ നാലു സംഘം സംഭവസ്ഥലത്തെത്തി. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 25000 രൂപയും അടിയന്തര സഹായം അനുവദിച്ചു. ട്രക്കുകളടക്കം നിരവധി Read More …

മിക്ക മദ്യശാലകളും അടക്കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള വിധിയനുസരിച്ച് സംസ്ഥാനത്ത് മിക്ക മദ്യശാലകളും പൂട്ടേണ്ടി വരുമെന്ന് നിയമസെക്രട്ടറി സര്‍ക്കാറിന് ഉപദേശം നല്കി. ഏപ്രില്‍ ഒന്നുമുതലാണ് കോടതി ഉത്തരവ് പാലിക്കേണ്ടത്. ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കം  ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ മിക്കതും നിബന്ധനയുള്ള പാതയോരങ്ങളിലാണ് സംസ്ഥാനത്ത്. കൊച്ചിയില്‍ അഞ്ച് ഫൈവ്സ്റ്റാര്‍ ബാറുകളും പൂട്ടേണ്ടി വരും. സംസ്ഥാനസര്‍ക്കാറിന്റെ മുഖ്യ വരുമാന മാര്‍ഗത്തിന് കനത്ത Read More …

എംടിയെ അധിക്ഷേപിച്ചിട്ടില്ല

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരെ ബി.ജെ.പി അധിക്ഷേപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എം.ടിയും ബി.ജെ.പിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയതിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത് ആരും മറക്കരുത്. സി.പി.എം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍ ബി.ജെ.പി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്നത് ശരിയല്ല. അഭിപ്രായ Read More …

ശങ്കര്‍ റെഡ്ഡിയുടെ നിയമനം അന്വേഷിക്കണമെന്ന് കോടതി

തിരുവനന്തപുരം: എന്‍.ശങ്കര്‍ റെഡ്ഡിയെ ചട്ടം ലംഘിച്ച് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പായിച്ചിറ നവാസ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തി ഫെബ്രുവരി 15–നം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് വിന്‍സന്‍ എം. പോള്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് എഡിജിപിയായിരുന്ന Read More …

നോട്ട് നിരോധനംനോട്ട് നിരോധനം ആര്‍ബിഐ അംഗീകരിച്ചത് മണിക്കൂറുകള്‍ മുമ്പ് ആര്‍ബിഐ അംഗീകരിച്ചത് മണിക്കൂറുകള്‍ മുമ്പ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെന്ന് റിപ്പോര്‍ട്ട്. ബ്ലുംബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവരാവകാശ രേഖ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലുംബര്‍ഗ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര Read More …

ജനുവരിയിലും ശമ്പളവിതരണം മുടങ്ങും: തോമസ് ഐസക്ക്

കോഴിക്കോട്: ജനുവരിയിലും സംസ്ഥാനത്ത് ശമ്പളവിതരണം മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനം മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ ആവശ്യപ്പെട്ട അത്രയും നോട്ട് നല്‍കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ 1,391 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ Read More …

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ജനുവരി ആദ്യവാരം തീരുമാനിച്ചിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടിയോട് ചെന്നിത്തല നിര്‍ദ്ദേശിച്ചു. ഇക്കാര്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചെങ്കിലും സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഡിസിസി പുനസംഘടനയില്‍ എ ഗ്രൂപ്പിനെ പ്രാധാന്യം കുറഞ്ഞതിലുള്ള അതൃപ്തിയും Read More …

അസാധു നോട്ടുകള്‍ കൈവശംവച്ചാല്‍ ജയിലില്‍ പോകേണ്ടിവരില്ല

ന്യൂഡല്‍ഹി: റദ്ദാക്കിയ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വച്ചാല്‍ ജയിലില്‍ പോകേണ്ടിവരില്ല. എന്നാല്‍ കുറഞ്ഞത് 10,000 രൂപ പിഴയൊടുക്കേണ്ടിവരും. നേരത്തെ റദ്ദാക്കിയ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. പഴയ 1000 രൂപ, 500 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നതു പിഴയും Read More …