മോദിക്കെതിരെ ആഞ്ഞടിച്ച് വി എസ്സ്
തിരുവനന്തപുരം: പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിരോധിച്ച നോട്ടിന്റെ വിലയാണ് നാട്ടിലെ ജനങ്ങള്‍ നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിയും കേന്ദ്ര സര്‍ക്കാരും നോട്ടു നിരോധനമെന്ന അസംബന്ധ തീരുമാനത്തില്‍നിന്നും പിന്നോട്ടുപോകണമെന്നും വി.എസ് ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിനെതിരായി സംസ്ഥാന വ്യാപകമായി സിപിഎം സംഘടിപ്പിച്ച Read More …
