ഫൈസല്‍ വധം തെളിവെടുപ്പ് നടത്തി
തിരൂര്‍: തിരൂരങ്ങാടി കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളുമായി തിരൂരില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ശേഷം പ്രതികള്‍ എത്തി വസ്ത്രങ്ങള്‍ കഴുകുകയും തീയിടുകയും ചെയ്ത തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്.എസ്.എസ് ആസ്ഥാനത്താണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. കൃത്യം നിര്‍വഹിച്ച കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികളായ മംഗലം പുല്ലൂണി കാരാറ്റ്കടവ് കണക്കന് പ്രജീഷ് Read More …
