കോതമംഗലം തങ്കളത്ത് കപ്പേളയുടെ ചില്ലുകള്‍ തകര്‍ത്തു
കോതമംഗലം: തങ്കളത്ത് നെല്ലിക്കുഴി സെന്റ് ജോസഫ്‌സ് പള്ളിയുടെ കപ്പേളയുടെ ഗ്ലാസ് ഡോറുകള്‍ അടിച്ച് തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ബൈക്കിലെത്തിയ മൂന്നു പേരാണെന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. തങ്കളത്ത് ധര്‍മ്മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നിലുള്ള കപ്പേളയ്ക്കു നേരെയാണ് ആക്രമണം നടന്നത്. കപ്പേളയക്കു സമീപം എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന റാഡോ ടയേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരന്‍ Read More …
