ടോള്‍ ബൂത്തില്‍ സൈന്യം പണം പിരിക്കുന്നില്ല, മമതയുടെ വാദങ്ങള്‍ തള്ളി മേജര്‍ ജനറല്‍ സുനില്‍ യാദവ്

കൊല്‍ക്കത്ത: പശ്ചിമബഗാളില്‍ സൈനിക വിന്യാസത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദങ്ങള്‍ തള്ളി സൈന്യം. ടോള്‍ ബൂത്തില്‍ സൈന്യം പണം പിരിക്കുന്നില്ലെന്ന് വ്യക്തമാക്കി മേജര്‍ ജനറല്‍ സുനില്‍ യാദവാണ് രംഗത്തെത്തിയത്. ടോള്‍ പ്ലാസകളിലെ സൈനിക സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ച മമത വ്യാഴാച രാത്രി സെക്രട്ടറിയറ്റിനുള്ളില്‍ ചെലവഴിക്കുകയായിരുന്നു. മമതാ ബാനര്‍ജിയുടെ പ്രതിഷേധത്തോടെ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ടോള്‍ പ്ലാസയില്‍ നിന്ന് സൈന്യം Read More …

നൂതന ആശയങ്ങളിലൂടെ പുതിയ വികസന മാതൃക

ദുബായ്: സുരക്ഷയും സമത്വവും ശക്തമായ സമ്ബദ്ഘടനയുമുള്ള ആധുനിക സമൂഹമായി രാജ്യം വളര്‍ന്നിരിക്കുകയാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യന്‍ അദ്ദേഹത്തിന്റെ ദേശീയദിന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. തുല്യനീതി, അധുനിക വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിതനിലവാരം എന്നിവ ഉറപ്പാക്കുന്ന പഞ്ചവല്‍സര പദ്ധതിയാണ് വിഷന്‍ 2021 എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതന ആശയങ്ങളിലൂടെ പുതിയൊരു വികസനമാതൃകയാണ് ലക്ഷ്യം Read More …

ജയിംസ് മാറ്റിസ് പ്രതിരോധ സെക്രട്ടറിയാകും

വാഷിംഗ്ടണ്‍: മുന്‍ സൈനിക ജനറലായ ജയിംസ് എന്‍.മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതാണു തീരുമാനം. ഇതു സംബന്ധിച്ച് സിന്‍സിനാട്ടിയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മാത്രമേ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ എന്നു റിപ്പോര്‍ട്ടുകളുണ്ട്. സൈനിക വൃത്തങ്ങളില്‍ മാഡ് ഡോഗ് എന്നറിയപ്പെടുന്ന ജയിംസ് 2013ലാണ് സൈന്യത്തില്‍നിന്നു വിരമിച്ചത്. ബറാക് ഒബാമയുടെ Read More …

പണം കൈമാറാന്‍ ഇനി ആധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി:  നോട്ട് നിരേധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ആധാര്‍ അധിഷ്ഠിതമായി പണം കൈമാറാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സഹായം കൂടാതെ 12 അക്ക ആധാര്‍ നമ്പര്‍ മാത്രം അടിസ്ഥാനമാക്കി പണം കൈമാറാവുന്ന തരത്തിലുള്ള സംവിധാനം രൂപപ്പെടുത്തുകയാണു ലക്ഷ്യം. ആസൂത്രണ കമ്മിഷനു പകരമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന Read More …

ത്രിപുരയെ തകര്‍ത്തു കേരളം

കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരേ കേരളത്തിന് ഏഴു വിക്കറ്റ് ജയം. ത്രിപുര ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം കേരളം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രമാണ് വിജയത്തിലും കേരളത്തിന്റെ ദൃഖമായത്. ജയത്തോടെ കേരളത്തിന് ആറു പോയിന്റ് ലഭിച്ചു. 10 വിക്കറ്റ് ശേഷിക്കേ വിജയിക്കാന്‍ 66 Read More …

ധനപ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം ഇന്നും പ്രതിസന്ധിയിലാകും. ട്രഷറികള്‍ക്ക് ആവശ്യമായ നോട്ടുകള്‍ ബാങ്കുകള്‍ നല്‍കിയില്ലെങ്കില്‍ ശമ്ബള വിതരണം സ്തംഭിക്കും. ഇന്നലെ പണം ലഭിക്കാത്തവരും ഇന്ന് ട്രഷറികളില്‍ പണം പിന്‍വലിക്കാന്‍ എത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശമ്ബള വിതരണവും, പെന്‍ഷന്‍ വിതരണവും മുടങ്ങി. ട്രഷറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം Read More …

അസാധു നോട്ടുകള്‍ ഇന്നുകൂടി

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ പെട്രോള്‍ പമ്പുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നുകൂടി മാത്രമേ സ്വീകരിക്കൂ. പഴയ നോട്ടുകള്‍ ഈ മാസം 15 വരെ പെട്രോള്‍ പമ്പിലും വിമാനത്താവളത്തിലും ഉപയോഗിക്കാമെന്നു നവംബര്‍ 24നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ കാലാവധി റിസര്‍വ് ബാങ്ക് വെട്ടിച്ചുരുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ ഇവിടങ്ങള്‍ ഉപയോഗിക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണിത്. എന്നാല്‍, ഈ മാസം 15 വരെ Read More …

മൃഗശാലകള്‍ പൂട്ടേണ്ടിവരും

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ രാജ്യത്തെ എല്ലാ മൃഗശാലകളും പൂട്ടേണ്ടിവരുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജെല്ലിക്കെട്ട് നിരോധിച്ച 2014ലെ ഉത്തരവ് മറികടന്ന് മത്സരം നടത്താന്‍ ജനുവരിയില്‍ കേന്ദ്രം അനുമതി നല്‍കിയതിനെതിരെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ചെറിയ കൂടുകളില്‍ അടക്കയ്ക്കപ്പെട്ട മൃഗങ്ങളുടെ കാര്യത്തില്‍ എന്താണ് പറയാനുള്ളത്. മൃഗങ്ങളോടുള്ള Read More …