തിരുത്തല്‍ വേണം

തിരുവനന്തപുരം: യു ഡി എഫില്‍ തിരുത്തല്‍വേണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സുമായി മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. പോരായ്മകള്‍ പരിഹരിക്കണം. കോണ്‍ഗ്രസ്സുമായി ഇനിയും ചര്‍ച്ച ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറാണെന്നും പി കെ കുഞ്ഞാലികുട്ടി Read More …

സായുധസേനാപതാകദിനം കാസര്‍കോട് ജില്ല പുരസ്‌കാരം നേടി

കാസര്‍കോട് 2015 ലെ സായുധ സേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ചെറിയ ജില്ലയ്ക്കുള്ള ട്രോഫി കാസര്‍കോടിന് ലഭിച്ചു. സ്വാതന്ത്ര്യ ദിനപരേഡില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ക്കു വേണ്ടി സൈനിക ക്ഷേമ ഓഫീസര്‍ രാമചന്ദ്രന്‍ ബാവിലേരി മുഖ്യമന്ത്രിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. ഈ വിജയത്തിനു വേണ്ടി പ്രയത്‌നിച്ച എല്ലാ സ്‌കൂളുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ജില്ലാ Read More …

വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണം

പത്തനംതിട്ട: വികസന പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണമെന്നും അങ്ങനെ നടപ്പാക്കുന്ന പദ്ധതികള്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് പ്രയോജനകരമാണോയെന്ന് നോക്കണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വലിയ കെട്ടിടം നിര്‍മിക്കുന്നതും റോഡ് ടാര്‍ ചെയ്യുന്നതുമായ പദ്ധതികളേക്കാള്‍ നാടിന് ആവശ്യം കുടിവെള്ളം, വൈദ്യുതി, Read More …

ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകളിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന ചുമതല സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ ഏറ്റെടുക്കുന്നു. അഞ്ചിനം ക്ഷേമ പെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് മൂവായിരം കോടി രൂപയാണ് ഓണത്തിന് മുമ്പ് വീടുകളില്‍ എത്തിക്കുന്നത്. 2016 മുതല്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ പണമാണ് കുടിശിക Read More …

ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

തിരുവനന്തപുരം ആധാരങ്ങള്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. 2017 മാര്‍ച്ച് 30 വരെയാണ് കാലാവധി. 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും ഒരേക്കറില്‍ താഴെ വിസ്തീര്‍ണമുള്ള ഭൂമി ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും, ഫഌറ്റുകള്‍/അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെട്ട അണ്ടര്‍ വാല്യുവേഷന്‍ കേസുകളും Read More …

ഓണ്‍ലൈന്‍ മദ്യം ഇല്ല

കോഴിക്കോട്: ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്ന് ചെയര്‍മാന്‍ എം.മെഹബൂബ്. ചെയര്‍മാന്‍ എന്നനിലയില്‍ താന്‍ സര്‍ക്കാരിനുമുന്നില്‍ ഒരു നിര്‍ദേശംവച്ചുവെന്നും ഇത് ഇടതുമുന്നണിയുടെ മദ്യനയത്തിന്‍െ്‌റ ഭാഗമല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും മെഹബൂബ് അറിയിച്ചു. കണ്‍സ്യുമര്‍ഫെഡിനു കീഴിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്നും ഓണ്‍ലൈന്‍വഴി മദ്യം വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മെഹബൂബ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതിനെതിരേ വിവിധ കോണുകളില്‍ നിന്നും വ്യാപക Read More …

തച്ചങ്കരിയെ മാറ്റി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച് ഗതാഗത കമ്മീഷണറും വകുപ്പ് മന്ത്രിയും തമ്മില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറിയുടെ Read More …

വൃക്ക രോഗികള്‍ക്കായി മൂന്ന് കോടി സമാഹരിക്കും

മലപ്പുറം വൃക്ക രോഗികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി പേഷന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന നടത്തുന്ന വിഭവ സമാഹരണം ആഗസ്റ്റ് അവസാന വാരം ഓണ പരീക്ഷക്ക് മുമ്പ് നടത്തും. മൂന്ന് കോടി രൂപയാണ് ഈ വര്‍ഷത്തെ സമാഹരണ ലക്ഷ്യം. ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, Read More …