കമ്പ്യൂട്ടര്‍ യുഗത്തില്‍ വൈകാരികത ചിഹ്നങ്ങളായി മാറുന്നു
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംഘടിപ്പിച്ച അന്തര്‍വൈജ്ഞാനിക ദേശീയ സെമിനാറിന്റെ രണ്ടാംദിനത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, കമ്പ്യൂട്ടറൈസേഷന്‍ എന്നീ വിഷയങ്ങളെ അധികരിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. അരുള്‍ മൊഴി ‘ഇമോഷന്‍ ഇന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്’ എന്ന പ്രബന്ധം അവതരിപ്പിച്ചു. നിത്യജീവിതത്തില്‍ വൈകാരികമായ്ക്ക് പ്രധാന പങ്കാണുള്ളതെന്നും Read More …
