റഹ്മാന്‍ പച്ചയോ ചുകപ്പോ
മലപ്പുറം: മുസ്ലിം ലീഗിന്റെ പത്തനാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ പരമാവധി സീറ്റുകള്‍ സ്വതന്ത്രന്‍മാരെ ഉപയോഗിച്ച് പിടിച്ചെടുക്കാമെന്ന ഇടതുപക്ഷത്തിന്റെ തന്ത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാവുകയാണ്. ലീഗില്‍ നിന്ന് അടര്‍ത്തിയെടുത്ത കെ ടി ജലീലിനെ ഇക്കുറിയും തവനൂരില്‍ മത്സരിക്കും. താനൂരിലാണ് മറ്റൊരു മത്സരം. സിറ്റിംഗ് എം എല്‍ എ അബ്ദുറഹിമാന്‍ രണ്ടത്താണിക്കെതിരെ മത്സരിക്കുക വി അബ്ദുറഹിമാനാവും. എല്‍ Read More …
